Featured

നാളെ തലശേരിയിലും, ചൊക്ലിയിലും പൊതുദർശനം ; പാനൂർ ഏരിയയിൽ ഹർത്താൽ

News |
Sep 28, 2024 04:10 PM

*നാളെ തലശേരിയിലും, ചൊക്ലിയിലും പൊതുദർശനം ; പാനൂർ ഏരിയയിൽ ഹർത്താൽ* കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് അർഹിക്കുന്ന വിടവാങ്ങൽ നൽകാൻ സി പി എം. നാളെ കോഴിക്കോട് നിന്ന് വിലാപയാത്രയായി മൃതദേഹം തലശ്ശേരിയിൽ എത്തിക്കും. തുടർന്ന് പൊതുദർശ്ശനം. 5 ന് ചൊക്ലി രാമവിലാസം ഹൈസ്കൂൾ ഗ്രൗണ്ടിൽ പൊതുദർശ്ശനം. തുടർന്ന് സംസ്ക്കാരം നാളെ പാനൂർ ഏരിയിൽ ഹർത്താൽ നടത്തും.

Public visit tomorrow at Thalassery and Chokli; Hartal* in Panur area

Next TV

Top Stories










News Roundup